മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദേശീയ ശ്രദ്ധയാകര്‍ഷിച്ച മലയാളചിത്രം ‘കെഞ്ചിര’ ഈ മാസം 17 ന് പ്രേക്ഷകരിലെത്തും. പ്രശസ്ത സംവിധായകന് മനോജ് കാന കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നേര് ഫിലിംസും, മങ്ങാട്ട് ഫൗണ്ടേഷനും സംയുക്തമായാണ് നിര്‍മ്മിച്ചത്. ...
കൊച്ചി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍നിന്നു ഓണ്‍ലൈനായി ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായി ഐസിഐസിഐ ബാങ്ക് തത്സമയ ‘കാര്‍ഡ്ലെസ്സ് ് ഇഎംഐ’ സൗകര്യം അവതരിപ്പിച്ചു.ഉയര്‍ന്ന മൂല്യമുള്ള ഉത്പന്ന- ...
റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് മില്യണിലേറെ സംഗീത ആസ്വാദകര്‍ക്ക് ഹരമായി മാറി വര്‍ത്തമാനത്തിലെ സൂപ്പര്‍ഹിറ്റ് ഗാനം തരംഗമാകുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി ...
രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും പ്രവര്‍ത്തനം ആരംഭിച്ചു. കെടിഡിസി ചെയര്മാന് എം.വിജയകുമാര്‍ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോവിഡ് പ്രതിരോധ ...
കൊച്ചി : വിട്ടുമാറാത്ത ശ്വാസകോശ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആഗോള തലത്തില്‍ ചൈനയ്ക്കു പിന്നിലായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നുവെന്ന് 2016ലെ ആഗോള രോഗ ബാധ്യതാ പഠനം വ്യക്തമാക്കുന്നു. വിട്ടുമാറാത്ത ശ്വാസകോശ രോഗം ...
കൊച്ചി: പൊതു മേഖല സ്ഥാപനമായ സപ്ലൈക്കോയുടെ ഉത്പന്നങ്ങളും ഇനി ഓണ്‍ലൈനില്‍ ലഭ്യമാകും. ഡോര്‍ ടു ഡോര്‍ ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമായ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന് കമ്പനി ബിഗ് ...
തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സൗരോര്‍ജ ടൂറിസ്റ്റ് മിനിയേച്ചര്‍ റെയില്‍വേ മുഖ്യമന്ത്രി ശ്രീ പിണറായി ...
റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നടനും സംവിധായകനുമായ രൂപേഷ് പീതാംബരനെ നായകനാക്കി കുലു മിന ഫിലിംസിന്റെ ബാനറില്‍ പുതുമുഖ സംവിധായകന് നിധിന് തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും ...
കൊച്ചി: കോവിഡ് 19 മഹാമാരി ജീവിതത്തെ സാരമായി മാറ്റിയതോടെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വെര്‍ച്വല്‍ റിയാലിറ്റി ആളുകള്‍ക്കിടയില്‍ വലിയ പിന്തുണ നേടിയിട്ടുണ്ട്. ഇവന്റ് മാനേജ്മെന്റ് ആവശ്യങ്ങള്‍ക്കുള്ള ഏകജാലക ...
കൊച്ചി: നോക്കിയ സി 3 സ്മാര്‍ട്ട് ഫോണുകളുടെ വില്പന എച്ച്എംഡി ഗ്ലോബല്‍ ആരംഭിച്ചു. ഇന്ത്യയ്ക്കായി രാജ്യത്തുതന്നെ നിര്‍മിച്ച സ്മാര്‍ട്ട് ഫോണാണ് നോക്കിയ സി3. 5.99 ഇഞ്ച് സ്ക്രീന്‍, ദിവസം മുഴുവന്‍ ബാറ്ററി, ...
കൊച്ചി : ലോക്ക് ഡൗൺ കാലത്ത് കൊച്ചിയിലും തിരുവനന്തപുരത്തും ലോക്ഡൗണ്‍ കാലത്തെ അന്തരീക്ഷ വായുവിന്റെ ഗുണമേന്മ മെയ് മുതല്‍ ജൂലൈ വരെയുള്ള കാലത്ത് മെച്ചമായിരുന്നു എന്ന് ക്ലീൻ ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ ആംബി ...
ആദ്യ സീരിയലിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സനീഷ. തന്റെ ആദ്യ വേഷത്തിലൂടെ മികച്ച നടിക്കുള്ള പ്രേം നസീര്‍ പുരസ്കാരവും ഈ മഞ്ചേരിക്കാരി സ്വന്തമാക്കി. മലയാളത്തോടൊപ്പം തമിഴിലും ഒരേപോലെ അരങ്ങേറി ...
കൊച്ചി : ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടി ‘ഗ്രാന്‍ഡ് വെഡിംഗ്’ പാക്കേജ് അവതരിപ്പിച്ചു. വിവാഹ ആഘോഷങ്ങളെ അവിസ്മരണീയമാക്കുവാന്‍ ലക്ഷ്യമിട്ടാണ് പുതിയ വെഡിംഗ് പാക്കേജ്. ഓരോരുത്തരുടെയും ജീവിതത്തിലെ ...
തിരുവനന്തപുരം: ഡിജിറ്റല്‍വല്‍കരണത്തിലൂടെ വിമാനക്കമ്പനികളുടെ ചരക്കുനീക്കം സുഗമമാക്കുന്നതിന് തിരുവനന്തപുരം ആസ്ഥാനമായ ലോകോത്തര ഐടി കമ്പനി ഐബിഎസ് സോഫ്റ്റ് വെയറും എയര്‍ കാര്‍ഗോ മേഖലയിലെ അന്താരാഷ്ട്ര ...
കൊച്ചി: കോവിഡ്-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചുരുങ്ങിയ ജീവനക്കാരെ ഉപയോഗിച്ച് സേവനങ്ങള്‍ ഡിജിറ്റലായി ...